top of page
Beyond the Author
ABOUT
The Author
Sony Joseph Kainakary is a Malayalam novelist and an IT networking professional. He was born in 1990 in Kainakary village, Kuttanad taluk, Alappuzha district, Kerala, to Sibichan Joseph and Alphonsa Joseph.
He lived in Bengaluru for four years and has spent the past 15 years as an expatriate. He currently lives in Bahrain, where he has participated in community and cultural activities through organisations and forums including the Alappuzha Association, Bahrain Kerala Samajam, HOP Charity, Pravasi Guidance and Speakers Forum, and SNCS Speakers Forum.
His interest in writing comes from observing life and the experiences people carry within them. Through fiction, he explores human emotions, love, loneliness, mental trauma, family bonds, and the influence of place and culture on individual lives.
എഴുത്തുകാരനെക്കുറിച്ച്
സോണി ജോസഫ് കൈനകരി മലയാളം നോവലിസ്റ്റും ഐടി നെറ്റ്വർക്കിങ് മേഖലയിലെ പ്രൊഫഷണലുമാണ്. 1990-ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമത്തിൽ സ ിബിച്ചൻ ജോസഫിന്റെയും അൽഫോൻസാ ജോസഫിന്റെയും മകനായി ജനിച്ചു.
നാലു വർഷം ബെംഗളൂരുവിൽ താമസിച്ച അദ്ദേഹം കഴിഞ്ഞ 15 വർഷമായി പ്രവാസജീവിതം നയിക്കുന്നു. നിലവിൽ ബഹ്റൈനിൽ താമസിക്കുന്നു. ആലപ്പുഴ അസോസിയേഷൻ, ബഹ്റൈൻ കേരള സമാജം, HOP Charity, Pravasi Guidance and Speakers Forum, SNCS Speakers Forum തുടങ്ങിയ സംഘടനകളുടെയും വേദികളുടെയും പ്രവർത്തനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.
ജീവിതത്തെ അടുത്തറിയുന്നതിലൂടെയും മനുഷ്യരുടെ അനുഭവങ്ങളെ നിരീക്ഷിക്കുന്നതിലൂടെയും രൂപപ്പെടുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്. സ്നേഹം, ഏകാന്തത, മാനസിക സംഘർഷങ്ങൾ, കുടുംബബന്ധങ്ങൾ, മനുഷ്യവികാരങ്ങൾ, ദേശത്തിന്റെയും സംസ്കാരത്തിന്റെയും സ്വാധീനം എന്നിവ അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിക്കുന്നു.

bottom of page